പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടു പോയ പ്രവാസി വ്യവസായിയെ കണ്ടെത്തി; നാലുപേർ കസ്റ്റഡിയിൽ
മലപ്പുറം: പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷെമീറിനെ കണ്ടെത്തി. കൊല്ലം ജില്ലയിലെ തെന്മലയിൽ നിന്നാണ് ഷെമീറിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷെമീറിനെയും ...
























