ആലുവയിൽ കാണാതായ 12കാരിയെ അങ്കമാലിയിൽ കണ്ടെത്തി; പോകാനിരുന്നത് കൊൽക്കത്തയ്‌ക്ക്
എറണാകുളം: ആലുവയിൽ നിന്ന് കാണാതായ അന്യസംസ്ഥാനക്കാരിയെ അങ്കമാലിയിൽ നിന്ന് കണ്ടെത്തി. 12-കാരിയെ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തിയത്. ജന്മനാടായ കൊൽക്കത്തയിലേക്ക് പോകാനിരിക്കെയാണ് പൊലീസ് കണ്ടെത്തിയത്. ...