മറ്റൊരാൾക്കൊപ്പം ഒളിച്ചോടി സുഖജീവിതം; ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭർത്താവ് ജയിലിൽ കിടന്നത് ഒന്നര വർഷം; മൂന്ന് വർഷത്തിന് ശേഷം സത്യം തെളിഞ്ഞു
ബെംഗളൂരു: പൊലീസിന്റെ വീഴ്ചയിൽ നിരപരാധിയായ യുവാവ് ജയിൽ കിടന്നത് ഒന്നര വർഷം. ഭർത്താവ് കൊല്ലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞ യുവതിയെ മറ്റൊരാൾക്കൊപ്പം കണ്ടെത്തി. കർണ്ണാടകയിലെ കുശാൽ നഗറിലാണ് സംഭവം. ...


