മറ്റൊരാൾക്കൊപ്പം ഒളിച്ചോടി സുഖജീവിതം; ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭർത്താവ് ജയിലിൽ കിടന്നത് ഒന്നര വർഷം; മൂന്ന് വർഷത്തിന് ശേഷം സത്യം തെളിഞ്ഞു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മറ്റൊരാൾക്കൊപ്പം ഒളിച്ചോടി സുഖജീവിതം; ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭർത്താവ് ജയിലിൽ കിടന്നത് ഒന്നര വർഷം; മൂന്ന് വർഷത്തിന് ശേഷം സത്യം തെളിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 01:39 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: പൊലീസിന്റെ വീഴ്ചയിൽ നിരപരാധിയായ യുവാവ് ജയിൽ കിടന്നത് ഒന്നര വർഷം. ഭർത്താവ് കൊല്ലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞ യുവതിയെ മറ്റൊരാൾക്കൊപ്പം കണ്ടെത്തി.

കർണ്ണാടകയിലെ കുശാൽ ​ന​ഗറിലാണ് സംഭവം. 2020 ഡിസംബറിലാണ് ഭാര്യ മല്ലിയെ കാണാനില്ലെന്ന കാണിച്ച് സുരേഷ് (38) പൊലീസിനെ സമീപിച്ചത്. തുടർന്ന് പൊലീസ് ബെട്ടദാരപുരയിൽ നിന്നും കണ്ടെത്തിയ സ്ത്രീയുടെ അസ്ഥികൂടം മല്ലിയുടെതാണെന്നും സുരേഷ് കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിന്നാലെ സുരേഷിനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഏപ്രിൽ 1 ന്, സുരേഷിന്റെ  സുഹൃത്ത് മടിക്കേരിയിലെ ഹോട്ടലിൽ  വച്ച് മറ്റൊരാളേടൊപ്പം മല്ലിയെ കണ്ടെത്തുകയായിരുന്നു.പിന്നാലെ പൊലീസന്റെ സഹായത്തോടെ യുവതിയെ ജില്ലാ കോടതിയിൽ ഹാജരാക്കി.  പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ഗൗരവമായി കണ്ട കോടതി ഏപ്രിൽ 17 ന് മുമ്പ് പൂർണ്ണമായ റിപ്പോർട്ട് സമർപ്പിക്കാൻ എസ്പിയോട് ഉത്തരവിട്ടു.

2021 ലാണ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പാണ്ഡു പൂജാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡിഎൻഎ പരിശോധനയ്‌ക്കായി പൊലീസ് അസ്ഥികൂടത്തൊപ്പം മല്ലികയുടെ അമ്മയുടെ രക്തസാമ്പിളുകളും അയച്ചിരുന്നു. ഡിഎൻഎ റിപ്പോർട്ട് വരുന്നതിനു മുമ്പുതന്നെ പൊലീസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. പിന്നീട് ഡിഎൻഎ റിപ്പോർട്ടിലെ പൊരുത്തക്കേട് കാണിച്ച് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.

മല്ലിയുടെ അമ്മയും പ്രദേശവാസികളും കോടതിയിൽ സുരേഷിന് അനുകൂലമായാണ് മൊഴി നൽകിയത്. അവൾ ജീവിച്ചിരിപ്പുണ്ടെന്നും മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്നും എല്ലാവരും കോടതിയിൽ പറഞ്ഞിരുന്നു. എന്നിട്ടും  അസ്ഥികൂടം മല്ലിയെയുടേതാണെന്ന് വാദത്തിൽ  പൊലീസ് ഉറച്ചു നിൽക്കുകയായിരുന്നു. മടിക്കേരിയിൽ നിന്ന് 25-30 കിലോമീറ്റർ മാത്രം അകലെയുള്ള ഷെട്ടിഹള്ളി എന്ന ഗ്രാമത്തിലാണ് മല്ലി താമസിച്ചിരുന്നത്. അവളെ കണ്ടെത്താൻ പൊലീസ് ഒരു ശ്രമവും നടത്തിയില്ല, അഭിഭാഷകൻ വ്യക്തമാക്കി.

 

 

Tags: Karnatakafound alive
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies