ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍
കോട്ടയം: കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലെ ഔഷധ സസ്യങ്ങള്‍ക്കിടയില്‍ കഞ്ചാവ് ചെടി വളര്‍ന്ന നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നേത്രപരിശോധനാ വിഭാഗത്തിന് സമീപമുള്ള തോട്ടത്തിലാണ് രണ്ടുമാസത്തോളം പഴക്കമുള്ളതും ആറ് ...

