‘വരികയോ വിളിക്കുകയോ ചെയ്തിട്ടില്ല, കുഞ്ഞിനെ കാണാൻ പോലും അനുവദിച്ചില്ല’; 24 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് കുടുംബം
കോഴിക്കോട്: 24 കാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. കോഴിക്കോട് ബാലുശ്ശേരി പൂനൂര്‍ ശ്രീജിത്തിന്റെ ഭാര്യ ജിസ്‌നയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...







