എന്റെ തകർച്ചയ്ക്ക് പിന്നിൽ അന്നത്തെ സർക്കാരിന്റെ കെടുകാര്യസ്ഥത; മോദി സർക്കാരിന്റെ കീഴിൽ ടെലികോം മേഖല അതിവേഗം വളരുന്നു: എയർസെൽ സ്ഥാപകൻ
ന്യൂഡൽഹി: ഇന്ത്യയിൽ ടെലികോം മേഖല നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർസെൽ സ്ഥാപകൻ ചിന്നക്കണ്ണൻ ശിവശങ്കരൻ. ഇന്ത്യൻ വ്യവസായിക മേഖലകളെ തകർക്കാനോ സമ്മർദ്ദത്തിലാഴ്ത്താനോ ഇന്ന് സാധിക്കില്ലെന്നും ...