four districts - Janam TV

four districts

ശക്തമായ മഴ: തൃശൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പിനെ തുടര്‍ന്ന് തൃശൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച ...

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ നാല് വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് ...

പവര്‍ഗ്രിഡ് സബ്‌സ്റ്റേഷനില്‍ തകരാര്‍; നാല് ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

കോഴിക്കോട്: കോഴിക്കോട്ടെ പവര്‍ഗ്രിഡ് സബ്‌സ്റ്റേഷനിലുണ്ടായ അപ്രതീക്ഷിത സാങ്കേതിക തകരാറിനെത്തുടര്‍ന്ന് മലബാറിലെ നാല് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടാകുമെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും ...

ചൂടിന് ആശ്വാസമായി മഴ; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രില്‍ 5, 6 തീയതികളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ...