വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്ക്ക് ഗുരുതര പരിക്ക്
തിരൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തിരൂര്‍ വെട്ടം പരിയാപുരം കോവളം സ്വദേശി നടക്കായിപ്പറമ്പില്‍ അബ്ദുള്‍ ജബ്ബാറിന്റെ മകന് ഐസാമിനാണ് പരിക്കേറ്റത്. ആക്രമണത്തില്‍ ...


