”വോട്ട് രേഖപ്പെടുത്തി കടമ നിർവഹിക്കൂ, നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താം”; വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ ഏവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യം ശക്തിപ്പെടുത്താൻ ജനങ്ങൾ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ...