മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കൻ ആക്രമിച്ചു; ഗുരുതര പരിക്ക്; കുറുക്കനെ നാട്ടുകാർ തല്ലിക്കൊന്നു
കോട്ടയം: മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കൻ ആക്രമിച്ചു. കോട്ടയം മുണ്ടക്കയം ഒന്നാം വാർഡ് വേലനിലം വാർഡ് അംഗം ജോമി തോമസിനെയാണ് കുറുക്കൻ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോമിയെ ...