കർണാടകയിലും , തമിഴ്നാട്ടിലും ,ആന്ധ്രയിലും വമ്പൻ നിക്ഷേപം നടത്താൻ ഫോക്സ്കോൺ ; ജോലി ലഭിക്കുന്നത് അരലക്ഷം പേർക്ക്
ന്യൂഡൽഹി : ഇന്ത്യയിൽ കൂടുതൽ നിക്ഷേപ സാദ്ധ്യതകൾ തേടി പ്രമുഖ തയ്‌വാൻ കമ്പനി ഫോക്സ്കോൺ . കമ്പനി ചെയർമാൻ യോങ് ലിയു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച ...




