മാര്‍ ഇവനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഡാനിയേല്‍ കുഴിതടത്തില്‍ അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച
തിരുവനന്തപുരം: പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും തിരുവനന്തപുരം മാര്‍ ഇവനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ഡാനിയേല്‍ കുഴിതടത്തില്‍ അന്തരിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പ്രമുഖ പുരോഹിതനായ ...

