‘ഇന്നൊവേഷന്‍ ഇന്ത്യയുടെ ഡിഎന്‍എയില്‍; ലോകത്തിന് പരിഹാരങ്ങള്‍ നല്‍കുന്ന രാജ്യമായി ഭാരതം മാറി’; ഭാരത് ഇന്നൊവേറ്റ്സ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ലണ്ടന്‍/നൈസ്: ഫ്രാന്‍സിലെ നൈസ് നഗരത്തില്‍ ഒന്നിച്ച് കൈകോര്‍ത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും. ഇന്ത്യയിലെയും ഫ്രാന്‍സിലെയും മറ്റ് രാജ്യങ്ങളിലെയും പ്രമുഖ സ്റ്റാര്‍ട്ടപ്പുകളെയും ...


