ശാസ്ത്രത്തിൽ താത്പര്യമുണ്ടോ? സൗജന്യ കോഴ്‌സുകളുമായി ഇസ്രോ
ശാസ്ത്രത്തിൽ താത്പര്യമുള്ളവർക്ക് സുവർണാവസരമൊരുക്കി ഐഎസ്ആർഒ. ഇസ്രോയുടെ ഭാഗമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് (ഐഐആർഎസ്) വിവിധ മേഖലകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ ...

