ശാസ്ത്രത്തിൽ താത്പര്യമുണ്ടോ? സൗജന്യ കോഴ്‌സുകളുമായി ഇസ്രോ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Education

ശാസ്ത്രത്തിൽ താത്പര്യമുണ്ടോ? സൗജന്യ കോഴ്‌സുകളുമായി ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 06:04 pm IST
Facebook
Twitter
WhatsAppTelegram

ശാസ്ത്രത്തിൽ താത്പര്യമുള്ളവർക്ക് സുവർണാവസരമൊരുക്കി ഐഎസ്ആർഒ. ഇസ്രോയുടെ ഭാഗമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് (ഐഐആർഎസ്) വിവിധ മേഖലകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്), ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) സാങ്കേതികവിദ്യകളിൽ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്‌സാണ് അവതരിപ്പിച്ചിരിക്കുന്നത്.

കൃഷി, വനം, പരിസ്ഥിതി ശാസ്ത്രം, ഭൗമശാസ്ത്രം, സമുദ്രം, അന്തരീക്ഷ ശാസ്ത്രം, നഗര-പ്രാദേശിക പഠനങ്ങൾ, ജലവിഭവങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ റിമോട്ട് സെൻസിംഗിന്റെയും ജിഐഎസിന്റെയും ഉപയോഗങ്ങൾ കോഴ്സിലൂടെ പഠിക്കാനും അറിയാനും കഴിയും. പ്രഭാഷണങ്ങൾ, റെക്കോർഡ് ചെയ്ത വീഡിയോ സെഷനുകൾ, ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ, ഡെമോൺസ്ട്രേഷൻ മെറ്റീരിയലുകൾ എന്നിവ വഴിയാകും ക്ലാസുകൾ നടത്തുക. ഇ-ക്ലാസ്, ഐഎസ്ആർഒ ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയിലൂടെ ഓൺലൈനായും ക്ലാസുകൾ ലഭിക്കും.

വിദ്യാർത്ഥികൾക്കും സാങ്കേതിക-ശാസ്ത്ര പ്രൊഫഷണലുകൾക്കും യൂണിവേഴ്‌സിറ്റി ഇൻസ്ട്രക്ടർമാർക്കും ഗവേഷകർക്കും അനുബന്ധ മേഖലകളിലുള്ളവർക്കും സർട്ടിഫിക്കേഷൻ കോഴ്‌സിന് ചേരാവുന്നതാണ്. ബിരുദ,ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലെ സാങ്കേതിക, ശാസ്ത്ര മേഖലകളിൽ ജോലി ചെയ്യുന്നവർ, സർവകലാശാലകളിലെയും സ്‌കൂളുകളിലെയും അദ്ധ്യാപകർ, ഗവേഷകർ തുടങ്ങി ശാസ്ത്രത്തിൽ താത്പര്യവും ജിജ്ഞാസയുമുള്ളവർക്ക് കോഴ്‌സിനായി അപേക്ഷിക്കാവുന്നതാണ്. നവംബർ മൂന്ന് വരെ അപേക്ഷിക്കാം. . അടുത്ത മാസം ആറ് മുതൽ ക്ലാസുകൾ ആരംഭിക്കും.

Tags: isroFree Certificate Course
Share
Tweet
SendShare

More News from this section

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies