ഒന്നും രണ്ടുമല്ല, 24GB സൗജന്യ ഡാറ്റ!! 24-ാം വാർഷികത്തിൽ ഉഗ്രൻ ഓഫറുമായി BSNL
ജിയോ, എയർടെൽ, വിഐ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്ക് കൂട്ടിയതോടെ BSNL-ലേക്ക് ചേക്കേറിയ നിരവധി ഉപഭോക്താക്കളുണ്ട്. BSNL യൂസേഴ്സിന് ഏറെ സന്തോഷം പകരുന്ന പ്രഖ്യാപനമാണ് ...



