തെലങ്കാനയിൽ മുസ്ലീം ധോബികൾക്ക് മാത്രം സൗജന്യ വൈദ്യുതി; അസദുദ്ദീൻ ഒവൈസിയെ തൃപ്തിപ്പെടുത്താനുള്ള ശ്രമം; ചന്ദ്രശേഖര റാവുവിനെതിരെ ആഞ്ഞടിച്ച് ബിജെപി
ഹൈദരബാദ്: തെലങ്കാനയിലെ മുസ്ലീം ധോബികൾക്ക് മാത്രം സൗജന്യമായി വൈദ്യുതി നൽകുന്നതിനെതിരെ ബിജെപി രംഗത്ത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് പ്രത്യേക വിഭാഗത്തിൽ ...