പ്രമേഹരോഗികൾ ഇനി ടെൻഷനടിക്കേണ്ട; പ്രീമിയം ട്രെയിനുകളിൽ പ്രത്യേക ഭക്ഷണം റെഡി; ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് ഫ്രീ ഫുഡ്; ജൈനർക്കും പ്രത്യേക ആഹാരം
ജീവിതശൈലി രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് പ്രമേഹം. ഷുഗർ എന്ന ഓമനപ്പേരിൽ വിളിക്കുന്ന പ്രമേഹത്തെ നിയന്ത്രിക്കാനുള്ള പ്രധാന മാർഗം ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയാണ് വേണ്ടത്. എല്ലാ ഭക്ഷണവും പ്രമേഹരോഗികൾക്ക് കഴിക്കാൻ ...