ഒറ്റ റീചാർജിൽ നെറ്റ്ഫ്ളിക്സും ഹോട്ട്സ്റ്റാറും നേടാം; വമ്പൻ ഓഫറുകളുമായി ജിയോ, എയർടെൽ, വിഐ കമ്പനികൾ
ഡിജിറ്റൽ യുഗം ദിനംപ്രതി മാറികൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് തിയേറ്ററുകളിൽ പോയി സിനിമ കാണുന്നത് വൻ പ്രചാരമായിരുന്നെങ്കിൽ ഇന്ന് അതല്ല സ്ഥിതി. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവോടെ ആധുനിക ജനത ...