ഒറ്റ റീചാർജിൽ നെറ്റ്ഫ്ളിക്സും ഹോട്ട്സ്റ്റാറും നേടാം; വമ്പൻ ഓഫറുകളുമായി ജിയോ, എയർടെൽ, വിഐ കമ്പനികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഒറ്റ റീചാർജിൽ നെറ്റ്ഫ്ളിക്സും ഹോട്ട്സ്റ്റാറും നേടാം; വമ്പൻ ഓഫറുകളുമായി ജിയോ, എയർടെൽ, വിഐ കമ്പനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 07:30 pm IST
Facebook
Twitter
WhatsAppTelegram

ഡിജിറ്റൽ യുഗം ദിനംപ്രതി മാറികൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് തിയേറ്ററുകളിൽ പോയി സിനിമ കാണുന്നത് വൻ പ്രചാരമായിരുന്നെങ്കിൽ ഇന്ന് അതല്ല സ്ഥിതി. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവോടെ ആധുനിക ജനത ആ തരംഗങ്ങൾക്കു പിന്നാലെ പായുകയാണ്. കുറഞ്ഞ ചിലവിൽ നാം കാണാൻ ആഗ്രഹിക്കുന്നതെന്തും വിരൽത്തുമ്പിൽ കിട്ടുമെന്നതു തന്നെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പ്രചാരത്തിന് കാരണം. ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നവർക്കായുള്ള ഒരു സന്തോഷ വാർത്തയുമായിട്ടാണ് ഇപ്പോൾ ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ രംഗത്തെത്തിയിരിക്കുന്നത്. വിവിധ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ സൗജന്യ നെറ്റ്ഫ്‌ളിക്‌സ്, അല്ലെങ്കിൽ ഹോട്ടസ്റ്റാർ സബ്‌സ്‌ക്രിപ്ഷനോടു കൂടിയാണ് ഈ ടെലികോം കമ്പനികൾ നിങ്ങൾക്കു മുന്നിൽ എത്തിയിരിക്കുന്നത്. അറിയാം കൂടുതൽ വിശേഷങ്ങൾ..

ജിയോ പ്ലാൻ

പ്രീപെയ്ഡ് പ്ലാൻ: ജിയോ 1,499

ജിയോയുടെ 1,499 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനിലൂടെ സൗജന്യ നെറ്റ്ഫ്‌ളിക്‌സും ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനുമാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. ഇതിനുപുറമെ പ്രതിദിനം അൺലിമിറ്റഡ് ഡാറ്റയും വോയിസ് കോളിംഗുമാണ് കമ്പനി തരുന്നത്. 30 ദിവസമാണ് ഇതിന്റെ കാലാവധി

പ്രീപെയ്ഡ്: ജിയോ 999

പ്രതിദിനം അൺലിമിറ്റഡ് ഡാറ്റയും വോയിസ് കോളിംഗ് സൗകര്യവും നൽകുന്ന ഈ പ്രീപെയ്ഡ് പ്ലാൻ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനാണ് നൽകുന്നത്. 30 ദിവസമാണ് ഇതിൻരെയും കാലാവധി.

പ്രീപെയ്ഡ്: ജിയോ 2,499

മുകളിൽ സൂചിപ്പിച്ചതു പോലെ നെറ്റ്ഫ്‌ളിക്‌സ് (സ്റ്റാന്റേഡ്), ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ എന്നിവ 30 ദിവത്തേക്ക് ലഭിക്കുന്നു.

പ്രീപെയ്ഡ്: ജിയോ 3,999

സൗജന്യ നെറ്റ്ഫ്‌ളിക്‌സ്( സ്റ്റാന്റേഡ്) ഹോട്ട്‌സ്റ്റാർ എന്നീ സബ്‌സ്‌ക്രിപ്ഷൻ തുടങ്ങി പ്രതിദിനം അൺലിമിറ്റഡ് ഡാറ്റ, വോയിസ് കോളിംഗ് എന്നീവയും ഈ പ്ലാനിൽ കിട്ടുന്നു. 30 ദിവസത്തേക്കാണ് ഇതിന്റെ കാലാവധി.

 

പോസ്റ്റ്‌പെയ്ഡ്: ജിയോ 899

ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റ, സൗജന്യ വോയിസ് കോൾ എന്നിവയും സൗജന്യ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനുമാണ് ഇതിൽ ലഭിക്കുന്നത്.

 

പോസ്റ്റ്‌പെയ്ഡ്: ജിയോ 999

അൺലിമിറ്റഡ് ഡാറ്റയും സൗജന്യ കോളിംഗും നൽകുന്ന ഈ പ്ലാനിൽ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനാണ് നൽകുന്നത്.

എയർടെൽ പ്ലാൻ

പ്രീപെയ്ഡ്: എയർടെൽ 499 രൂപ പ്ലാൻ

എയർടെലിന്റെ ഈ പ്ലാനിൽ പ്രതിദിം 3 ജിബി ഡാറ്റയും ഹോട്ട്‌സ്റ്റാർ സബസ്്ക്രിപ്ഷനുമാണ് നൽകുന്നത്. 28 ദിവസത്തേക്കാണ് ഇതിന്റെ കാലാവധി.

പ്രീപെയ്ഡ്: എയർടെൽ 839

ദിനംപ്രതി 2 ജിബി ഡാറ്റോടു കൂടി ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനാണ് ഈ പ്ലാൻ നൽകുന്നത്. 84 ദിവസത്തേക്കാണ് ഇതിന്റെ കാലാവധി.

പ്രീപെയ്ഡ്: എയർടെൽ 3,359

2.5 ജിബി ഡാറ്റോടു കൂടി സൗജന്യ ഹോട്ടസ്റ്റാർ സബ്ക്രിപഷനാണ് ഇതിന്റെ പ്രത്യേകത. 1 വർഷത്തേക്ക് ഈ പ്ലാൻ ലഭിക്കുന്നു.

പോസ്റ്റ്‌പെയ്ഡ്: എയർടെൽ 499

75 ജിബി ഡാറ്റോടു കൂടി സൗജന്യ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനും അൺലിമിറ്റഡ് വോയിസ് കോളുമാണ് ഈ പ്ലാൻ പ്രദാനം ചെയ്യുന്നത്.

പോസ്റ്റ്‌പെയ്ഡ്: എയർടെൽ 999

5 ജി നെറ്റ്‌വർക്ക് സംവിധാനത്തോടു കൂടി സൗജന്യ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

വിഐ പ്ലാൻ

പ്രീപെയ്ഡ്: വിഐ 499, 601 രൂപ പ്ലാൻ

പ്രതിദിനം 3 ജിബി ഡാറ്റയും ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനുമാണ് ഈ പ്ലാൻ നൽകുന്നത്. 28 ദിവസമാണ് ഇതിന്റെ കാലാവധി.

പ്രീപെയ്ഡ്: എയർടെൽ 839

സൗജന്യ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനും പ്രതിദിനം 2 ജിബി ഡാറ്റയുമാണ് ഈ പ്ലാൻ നൽകുന്നത്. 84 ദിവസമായിരിക്കും കാലാവധി.

പോസ്റ്റ്‌പെയ്ഡ്: വിഐ 401

സൗജന്യ ഹോട്ട്‌സ്റ്റാർ സബസ്്ക്രിപ്ഷനും ആകെ 50 ജിബി ഡാറ്റയുമാണ് ഈ പ്ലാൻ നൽകുന്നത്.

പോസ്റ്റ്‌പെയ്ഡ്: വിഐ 501

സൗജന്യ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനും 90 ജിബി ഡാറ്റയും അൺലിമിറ്റഡ് വോ യിസ് കോളിംഗ് സൗകര്യവുമാണ് ഈ പ്ലാൻ നൽകുന്നത്.

Tags: jioairteltelecomviSUBfree hotstarnetflix subscription
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies