free journey - Janam TV

free journey

നീറ്റ് പുനഃപരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര; പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കി ബീഹാര്‍ സര്‍ക്കാര്‍

പാട്ന: നീറ്റ്-യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയ നടപടിയില്‍ വലിയ മാനസിക-സാമ്പത്തിക പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിയ ആശ്വാസമേകി ബിഹാര്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. പുനഃപരീക്ഷയ്ക്കെത്തുന്ന മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും ...