Free Palestine - Janam TV
Saturday, November 8 2025

Free Palestine

ഹമാസ് തടവിലാക്കിയ ബന്ദികളുടെ മോചനമാവശ്യപ്പെട്ട് അമേരിക്കയിൽ നടത്തിയ സമാധാനറാലിക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം: ആറ് പേർക്ക് ഗുരുതര പരിക്ക്

വാഷിംഗ്ടൺ: അമേരിക്കയിലെ കൊളറാഡോ നഗരത്തിലെ പേൾ സ്ട്രീറ്റിൽ ഇന്നലെ നടത്തിയ സമാധാന റാലിക്ക് നേരെ പെട്രോൾ ബോംബാക്രമണം. ഹമാസ് തീവ്രവാദ സംഘടനതടവിലാക്കിയ ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമാധാനപരമായ ...

സർവകലാശാലയുടെ ചുമരിൽ ‘ആസാദ് കശ്മീർ,’ പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ; ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

കൊൽക്കത്ത: കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയുടെ ചുവരുകളിൽ ആസാദ് കശ്മീർ, പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ. സംഭവത്തിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ പ്രോഗ്രസീവ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തകർക്കെതിരെ കൊൽക്കത്ത ...

‘ഹമാസ് ഭീകരവാദികൾ ഭരിക്കുന്ന പലസ്തീൻ!, ഇതാണോ നിങ്ങൾ ആഗ്രഹിക്കുന്നത്’; സ്വതന്ത്ര പലസ്തീൻ രാഷ്‌ട്രത്തെ എതിർത്ത് സൽമാൻ റുഷ്ദി

ഇസ്രായേൽ- ഹമാസ് സംഘർഷത്തിനിടെ സ്വതന്ത്ര പലസ്തീൻ വാദത്തെ എതിർത്ത് ബ്രിട്ടീഷ്-ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദി. പലസ്തീൻ രാഷ്ട്രം സ്ഥാപിതമായാൽ അത് താലിബാൻ ഭരിക്കുന്ന അഫ്​ഗാനിസ്ഥാൻ പോലെ ആയിരിക്കുമെന്ന് ...