'ഹമാസ് ഭീകരവാദികൾ ഭരിക്കുന്ന പലസ്തീൻ!, ഇതാണോ നിങ്ങൾ ആഗ്രഹിക്കുന്നത്'; സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെ എതിർത്ത് സൽമാൻ റുഷ്ദി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഹമാസ് ഭീകരവാദികൾ ഭരിക്കുന്ന പലസ്തീൻ!, ഇതാണോ നിങ്ങൾ ആഗ്രഹിക്കുന്നത്’; സ്വതന്ത്ര പലസ്തീൻ രാഷ്‌ട്രത്തെ എതിർത്ത് സൽമാൻ റുഷ്ദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 04:58 pm IST
Facebook
Twitter
WhatsAppTelegram

ഇസ്രായേൽ- ഹമാസ് സംഘർഷത്തിനിടെ സ്വതന്ത്ര പലസ്തീൻ വാദത്തെ എതിർത്ത് ബ്രിട്ടീഷ്-ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദി. പലസ്തീൻ രാഷ്‌ട്രം സ്ഥാപിതമായാൽ അത് താലിബാൻ ഭരിക്കുന്ന അഫ്​ഗാനിസ്ഥാൻ പോലെ ആയിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. താലിബാന് സമാനമായ ഭീകരവാദ സംഘടനയാണ് ഹമാസ് എന്നും അവരുടെ ഭരണമായിരിക്കും പലസ്തീനിൽ ഉണ്ടാവുക എന്നും റുഷ്ദി പറഞ്ഞു.

യുഎസ് കാമ്പസിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളെക്കുറിച്ചും സൽമാൻ റുഷ്ദി പ്രതികരിച്ചു. ജർമ്മൻ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹമാസ് ഭരിക്കുന്ന പലസ്തീൻ, താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനെപ്പോലെ ആയിരിക്കുമെന്ന് റുഷ്ദി മുന്നറിയിപ്പ് നൽകിയത്. താൻ ദീർഘകാലമായി പലസ്തീനെ പിന്തുണച്ചിരുന്നുവെന്നും എന്നാൽ, അഫ്ഗാനിസ്ഥാനിലെപ്പോലെ സ്വേച്ഛാധിപത്യ ഭരണമായി മാറുമെന്ന് തോന്നിയതു കൊണ്ടാണ് ഇന്ന് ഈ വാദത്തെ എതിർക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

“ഹമാസ് ഭീകരവാദികൾ ഭരിക്കുന്ന പലസ്തീൻ. ഇതാണോ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ ആഗ്രഹിക്കുന്നത്? ​ഗാസയിലെ കഷ്ടപ്പാടുകളെപ്പറ്റി എനിക്ക് അറിയാം. ഒരുപാട് ആശങ്കകളുണ്ട്. എന്നാൽ, ഹമാസ് എന്നത് ഒരു തീവ്രവാദ സംഘടനയാണ്. പുരോഗമനവാദികൾ ഒരു ഫാസിസ്റ്റ് തീവ്രവാദ ഗ്രൂപ്പിനെയാണ് പലസ്തീന്റെ പേരിൽ പിന്തുണയ്‌ക്കുന്നത്. യഹൂദ വിരോധത്തിലേക്കും ഹമാസിനെ പിന്തുണയ്‌ക്കുന്നതിലേയ്‌ക്കും ജനങ്ങൾ വഴുതി വീണാൽ അത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും”- സൽമാൻ റുഷ്ദി അഭിമുഖത്തിൽ പറഞ്ഞു.

ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി നേരിടുന്ന എഴുത്തുകാരനാണ് സൽമാൻ റുഷ്ദി. 1989-ൽ സൽമാൻ റുഷ്ദിക്കെതിരെ ഇറാന്റെ പരമോന്നത നേതാവ് ഖൊമേനി ഫത്‌വ പുറപ്പെടുവിച്ചതിന് ശേഷമാണ് അദ്ദേഹം തീവ്ര ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടായി മാറിയത്. ‘ദ സാത്താനിക് വേഴ്‌സ്’ എന്ന റുഷ്ദിയുടെ നോവലാണ് ഇതിന് കാരണം. മതനിന്ദ ആരോപിച്ചാണ് ഇദ്ദേഹത്തെ ഇസ്ലാമിസ്റ്റുകൾ ആക്രമിക്കുന്നത്.

Tags: TalibanHamasSalman RushdieFree Palestine
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies