2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യമായി സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് നല്കാന് തീരുമാനം. സോളാര്‍ സംവിധാനങ്ങളുടെ പരിപാലനച്ചെലവും സര്‍ക്കാര്‍ തന്നെ വഹിക്കും. കൂടുതല്‍ കുടുംബങ്ങളെ സൗരോര്‍ജത്തിലേക്ക് ...

