എനിക്ക് സ്വാതന്ത്ര്യം ലഭിച്ചു! വിവാഹമോചനം കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്; വിമർശനവുമായി സ്ത്രീകൾ
വിവാഹ ആഘോഷങ്ങളെക്കാൾ ഏറെ വിവാഹമോചന പാർട്ടികൾ നടത്തുന്നത് ഇപ്പോൾ പുത്തൻ ട്രെൻഡായി മാറിയിട്ടുണ്ട്. സ്ത്രീകളാണ് വിവാഹമോചനം ആഘോഷമാക്കുന്നവരിലേറെയും പുതിയൊരു ജീവിതത്തിന്റെ തുടക്കം എന്ന നിലയ്ക്കാണ് ആഘോഷങ്ങൾ സംഘടപ്പിക്കുന്നത്. ...