മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി
കാലടി: മലയാറ്റൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഉടമയുടെ അനുമതിയോടെ പ്രവർത്തിക്കുന്ന ആർ.എസ്.എസ് ശാഖയ്ക്കുനേരെയുണ്ടായ ആക്രമണം ജനാധിപത്യത്തോടും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരസ്വാതന്ത്ര്യങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ആർ.എസ്.എസ് ആലുവ ജില്ലാ ...

