അർഹിച്ച ആദരവ് നൽകിയിട്ടുണ്ട്…!മെസിക്കെതിരെ പെട്ടിത്തെറിച്ച് പി.എസ്.ജി ഉടമ നാസർ അൽ ഖെലൈഫി
അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ അംഗീകാരം ലഭിച്ചില്ലെന്ന മെസിയുടെ ആരോപണത്തിൽ മറുപടിയുമായി മുൻ ക്ലബ്ബ് പിഎസ്ജി രംഗത്ത്. മെസിയോട് പിഎസ്ജിക്കെന്നും ആദരവാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങളെയും അംഗീകരിക്കുന്നു. എന്നാൽ മെസിയുടെ ലോകകപ്പ് ...

