അർഹിച്ച ആദരവ് നൽകിയിട്ടുണ്ട്...!മെസിക്കെതിരെ പെട്ടിത്തെറിച്ച് പി.എസ്.ജി ഉടമ നാസർ അൽ ഖെലൈഫി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അർഹിച്ച ആദരവ് നൽകിയിട്ടുണ്ട്…!മെസിക്കെതിരെ പെട്ടിത്തെറിച്ച് പി.എസ്.ജി ഉടമ നാസർ അൽ ഖെലൈഫി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 06:16 pm IST
Facebook
Twitter
WhatsAppTelegram

അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ അംഗീകാരം ലഭിച്ചില്ലെന്ന മെസിയുടെ ആരോപണത്തിൽ മറുപടിയുമായി മുൻ ക്ലബ്ബ് പിഎസ്ജി രംഗത്ത്. മെസിയോട് പിഎസ്ജിക്കെന്നും ആദരവാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങളെയും അംഗീകരിക്കുന്നു. എന്നാൽ മെസിയുടെ ലോകകപ്പ് വിജയം ആഘോഷിക്കുന്നതിന് ഞങ്ങൾക്ക് പരിമിതിയുണ്ടെന്ന് ക്ലബ് ഉടമ നാസർ അൽ ഖെലൈഫി പറഞ്ഞു.

ക്ലബിന്റെ സ്വകാര്യ നിമിഷത്തിൽ ആഘോഷങ്ങൾ നടത്തിയിരുന്നു. ട്രെയിനിംഗിന് എത്തിയപ്പോൾ മെസിയെ ഞങ്ങൾ ആദരിച്ചു. ആദരവ് പ്രകടമാക്കി ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു. പിഎസ്ജി ഫ്രഞ്ച് ക്ലബ്ബായതിനാൽ അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിന് പരിധിയുണ്ട്. ഫ്രാൻസിനെ ലോകകപ്പ് ഫൈനലിൽ തോൽപ്പിച്ചത് മെസിയും അർജന്റീനയുമാണ്. ഫ്രാൻസ് ടീമിലെ അംഗങ്ങൾ പിഎസ്ജിയിൽ മെസിയുടെ സഹതാരങ്ങളാണ്. പിഎസ്ജി ആരാധകരും ഫ്രഞ്ച് സ്വദേശികളാണ്. രാജ്യതാൽപ്പര്യം മുൻനിർത്തിയാണ് ലോകകപ്പ് ഹീറോയ്‌ക്കുള്ള അംഗീകാരങ്ങൾ ഒഴിവാക്കിയതെന്നും നാസർ അൽ ഖെലൈഫി വ്യക്തമാക്കി.

ലോകകപ്പ് നേട്ടവുമായി സ്വന്തം ക്ലബ്ബുകളിലെത്തിയ താരങ്ങളിൽ അംഗീകാരം ലഭിക്കാതിരുന്നത് തനിക്ക് മാത്രമാണ്. ഫ്രാൻസിന്റെ ലോകകപ്പ് മോഹങ്ങൾക്ക് വിരാമമിടാൻ ഞാനും കാരണമായി. പിഎസ്ജിയിൽ മികച്ച നിമിഷങ്ങൾ ഇല്ലാതിരുന്നതിന് കാരണം അർജെന്റൈയ്ൻ ദേശീയ ടീമിന്റെ ലോകകപ്പ് നേട്ടമാണ്. ഇതെല്ലാമാണ് അർഹിക്കുന്ന അംഗീകാരം നൽകാൻ പിഎസ്ജി തയ്യാറാകാത്തതിന് കാരണമെന്ന്് ഓൾഗയുമായുളള അഭിമുഖത്തിൽ മെസി പറഞ്ഞിരുന്നു.

 

Tags: PSGfrench clubmessi celebrationargentina world cupnasser al khelaifi
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies