പഠനത്തിനായി ഫ്രാൻസിലേക്ക് പറക്കണോ? വിദ്യാർത്ഥികളെ ആകർഷിക്കാനായി നിരവധി പദ്ധതികളുമായി എംബസി; അറിയാം വിവരങ്ങൾ
ഇന്ത്യയിൽ നിന്ന് 30,000 വിദ്യാർത്ഥികളെ ക്ഷണിക്കാൻ പദ്ധതിയിട്ട് ഫ്രാൻസ്. 2030-ഓടെ ഇത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഫ്രഞ്ച് എംബസി കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി അഞ്ച് ...

