മാക്രോണിന്റെ കളി പാളി: ഫ്രാൻസ് പൊതു തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ദേശീയവാദികളായ നാഷണൽ റാലി പാർട്ടിക്ക് മുന്നേറ്റം
പാരീസ്: ഫ്രഞ്ച് പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ടത്തിൽ ദേശീയവാദി പാർട്ടിയായ നാഷണൽ റാലി പാർട്ടി (Le Rassemblement National RN) ലീഡ് ചെയ്യുന്നു. ഇപ്പോഴത്തെ വോട്ടിങ് നില ...