ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനി; യുഎസിൽ 20 ബില്യൺ നിക്ഷേപിക്കാൻ CMA- CGM, 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും: പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കയിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ഫ്രഞ്ച് ഷിപ്പിംഗ് കമ്പനിയായ സിഎംഎ സിജിഎം. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നാണിത്. ഈ നിക്ഷേപം വഴി യുഎസിൽ ...

