ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിം​ഗ് കമ്പനി; യുഎസിൽ 20 ബില്യൺ നിക്ഷേപിക്കാൻ CMA- CGM, 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും: പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിം​ഗ് കമ്പനി; യുഎസിൽ 20 ബില്യൺ നിക്ഷേപിക്കാൻ CMA- CGM, 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും: പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 10:12 am IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: അമേരിക്കയിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ഫ്രഞ്ച് ഷിപ്പിം​ഗ് കമ്പനിയായ സിഎംഎ സിജിഎം. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിം​ഗ് കമ്പനികളിലൊന്നാണിത്. ഈ നിക്ഷേപം വഴി യുഎസിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറ‍ഞ്ഞു.

ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യങ്ങൾ, ടെർമിനൽ നവീകരണം എന്നിവയുടെ പ്രവർത്തനങ്ങളിലേക്കാണ് നിക്ഷേപിക്കുന്നത്. ലോകത്തുടനീളം 750 കണ്ടെയ്നർ കപ്പലുകളാണ് സിഎംഎ- സിജിഎം കമ്പനിക്കുള്ളത്. കഴിഞ്ഞ ദിവസം സിഎംഎ- സിജിഎം ചെയർമാനും സിഇഒയുമായ റുഡോൾഫ് സാദേയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യത്ത് കൂടുതൽ കപ്പലുകൾ നിർമിക്കുന്നതിനുള്ള പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞു. മുമ്പ് ഒരു ദിവസം ഒരു കപ്പൽ യുഎസ് നിർമിച്ചിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കപ്പലുകൾ നിർമിക്കാനുള്ള പദ്ധതികൾ ആരംഭിക്കുമെന്നും ട്രംപ് പൊതുസമ്മേളനത്തിൽ പറഞ്ഞു.

യുഎസ് ഫ്ലാ​ഗ് കപ്പലുകളുടെ എണ്ണം 10-ൽ നിന്ന് 30 ആയി ഉയർത്താനും സിഎംഎ സിജിഎം പദ്ധതിയിടുന്നുണ്ട്. യുഎസിലെ ഷിപ്പിം​ഗ് മേഖലയെ കുറിച്ച് ട്രംപ് വിശദീകരിച്ചു. വൈറ്റ് ഹൗസിൽ കപ്പൽ നിർമാണത്തിന്റെ നടപടികൾക്കായി പുതിയ ഓഫീസ് നിർമിക്കുന്നതിനുള്ള തീരുമാനവും ട്രംപ് പങ്കുവച്ചിട്ടുണ്ട്.

Tags: americadonald trumpFrench shippingCMA CGM
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies