ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ നാവികസേന; കപ്പലുകള്‍ക്ക് പുതിയ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: പേര്‍ഷ്യന്‍ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇന്ത്യന്‍ നാവികസേന ശക്തമാക്കി. ഏപ്രില്‍ 18-ന് നടന്ന പ്രകോപനത്തിന് ...

