ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ നാവികസേന; കപ്പലുകള്‍ക്ക് പുതിയ ജാഗ്രതാ നിര്‍ദ്ദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ നാവികസേന; കപ്പലുകള്‍ക്ക് പുതിയ ജാഗ്രതാ നിര്‍ദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2026, 03:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പേര്‍ഷ്യന്‍ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇന്ത്യന്‍ നാവികസേന ശക്തമാക്കി. ഏപ്രില്‍ 18-ന് നടന്ന പ്രകോപനത്തിന് പിന്നാലെ, ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ക്ക് നാവികസേന പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇറാന്റെ പ്രധാന എണ്ണ പശ്ചാത്തല സൗകര്യങ്ങള്‍ സ്ഥിതി ചെയ്യുന്ന ലാറക് ദ്വീപിന് സമീപത്തു കൂടെയുള്ള യാത്ര ഒഴിവാക്കാന്‍ കപ്പലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാവികസേനയുടെ അനുമതി ലഭിച്ച ശേഷം മാത്രമേ യാത്ര തുടരാന്‍ പാടുള്ളൂ.

ഏപ്രില്‍ 18-ന് ‘ജഗ് അര്‍ണവ്’, ‘സന്‍മാര്‍ ഹെറാള്‍ഡ്’ എന്നീ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാനിയന്‍ ഗാര്‍ഡുകള്‍ വെടിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ കപ്പലുകള്‍ യാത്ര ഉപേക്ഷിച്ച് പിന്തിരിഞ്ഞു. വെടിവെപ്പ് നടന്ന ദിവസം തന്നെ കടലിടുക്ക് കടന്ന ‘ദേശ് ഗരിമ’ എന്ന ടാങ്കറിന് നിലവില്‍ ഇന്ത്യന്‍ നാവികസേന അറബിക്കടലില്‍ സുരക്ഷയൊരുക്കുന്നുണ്ട്. ഏപ്രില്‍ 22-ഓടെ ഈ കപ്പല്‍ മുംബൈയില്‍ എത്തും. നിലവില്‍ 14 ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടക്കാനായി പേര്‍ഷ്യന്‍ ഗള്‍ഫില്‍ കാത്തുനില്‍ക്കുന്നുണ്ട്. ഇവരുമായി നാവികസേന നിരന്തരം ആശയവിനിമയം നടത്തുന്നു.

കടലിടുക്കിന് സമീപം ഏഴോളം യുദ്ധക്കപ്പലുകളെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. കടലിടുക്ക് കടന്നുവരുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇവ സുരക്ഷാ കവചമൊരുക്കും. ഹോര്‍മുസ് കടലിടുക്കിലെ ഏറ്റവും ഇടുങ്ങിയ ഭാഗത്താണ് ലാറക് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇറാന്‍ ഈ പ്രദേശം കര്‍ശനമായ നിരീക്ഷണത്തിലാണ് വെച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒമാന്‍ തീരത്തിന് അടുത്തുള്ള പഴയ കപ്പല്‍ ചാലുകളില്‍ മൈന്‍ ഭീഷണി ഉള്ളതിനാല്‍, ഹോര്‍മുസ് – ലാറക് ദ്വീപുകള്‍ക്കിടയിലുള്ള പാതയാണ് താരതമ്യേന സുരക്ഷിതമായി കണക്കാക്കുന്നത്. എങ്കിലും സുരക്ഷാ വെല്ലുവിളികള്‍ നിലനില്‍ക്കുന്നതിനാല്‍ നാവികസേനയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും ഇനി ഇന്ത്യന്‍ കപ്പലുകളുടെ നീക്കം.

Tags: IRANindian shipfresh advisorytankershorumuz strait
ShareTweetSendShare

More News from this section

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies