ചാനലിന് പിന്നാലെ പുത്തൻ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്; ഫ്രഷായി ‘ഫ്രഷ്’ ബട്ടൺ വരുന്നു
ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിൽ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആപ്പാണ് വാട്‌സ്ആപ്പ്. ഏറ്റവുമൊടുവിലായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് 'ഫ്രഷ്'. നിലവിൽ കുറച്ച് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. ...

