വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2 മണിക്കൂർ ഇടവേള ഇനി ഇല്ല; ആഴ്ചയിൽ എല്ലാദിവസവും ഒരുപോലെ; 87 വർഷത്തെ നിയമം ഭേദഗതി ചെയ്തു; ചരിത്ര തീരുമാനവുമായി അസം
ഗുവാഹത്തി: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ഇടവേള നൽകുന്ന നിയമം ഭേദഗതി ചെയ്ത് അസം. നിയമസഭയിൽ മുസ്ലീം സഭാംഗങ്ങൾക്ക് വെള്ളിയാഴ്ച ദിവസം ജുമുഅ പ്രാർത്ഥനയ്ക്കായി രണ്ട് മണിക്കൂർ ഇടവേള നൽകുന്ന നിയമമാണ് ...


