വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കൂർ ഇടവേള ഇനി ഇല്ല; ആഴ്ചയിൽ എല്ലാദിവസവും ഒരുപോലെ; 87 വർഷത്തെ നിയമം ഭേദഗതി ചെയ്തു; ചരിത്ര തീരുമാനവുമായി അസം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2 മണിക്കൂർ ഇടവേള ഇനി ഇല്ല; ആഴ്ചയിൽ എല്ലാദിവസവും ഒരുപോലെ; 87 വർഷത്തെ നിയമം ഭേദഗതി ചെയ്തു; ചരിത്ര തീരുമാനവുമായി അസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 04:20 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി ഇടവേള നൽകുന്ന നിയമം ഭേദ​ഗതി ചെയ്ത് അസം. നിയമസഭയിൽ മുസ്ലീം സഭാം​ഗങ്ങൾക്ക് വെള്ളിയാഴ്ച ദിവസം ജുമുഅ പ്രാർത്ഥനയ്‌ക്കായി രണ്ട് മണിക്കൂർ ഇടവേള നൽകുന്ന നിയമമാണ് സംസ്ഥാനത്ത് ഭേ​ദ​ഗതി ചെയ്തത്. നിയമസഭയുടെ ഉത്പാദനക്ഷമതയ്‌ക്ക് നടപടി സഹായകരമാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. കൊളോണിയൽ കാലത്തെ മറ്റൊരു അവശേഷിപ്പ് കൂടി ഇതോടെ ഇല്ലാതായെന്നും അദ്ദേഹം പ്രതികരിച്ചു.

1937ൽ മുസ്ലീം ലീ​ഗിന്റെ സയ്യിദ് സാദുള്ളയാണ് വെള്ളിയാഴ്ച ദിവസം 2 മണിക്കൂർ ഇടവേള നൽകുന്ന സമ്പ്രദായം കൊണ്ടുവന്നത്. 87 വർഷമായി തുടരുന്ന ഈ രീതിക്ക് അസം നിയമസഭ ഒടുവിൽ അന്ത്യം കുറിച്ചിരിക്കുകയാണ്. ഇതൊരു ചരിത്ര തീരുമാനമാണെന്നും അസം നിയമസഭയുടെ ഉത്പാദനക്ഷമതയ്‌ക്കും പുരോ​ഗതിക്കും മുൻ​ഗണന നൽകി നിയമം ഭേ​ദ​ഗതി ചെയ്യാൻ പിന്തുണച്ച നിയമസഭാം​ഗങ്ങൾക്കും സ്പീക്കറിനും നന്ദിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്പീക്കർ ബിശ്വജിത് ദൈമാരിയുടെ നേതൃത്വത്തിലുള്ള റൂൾസ് കമ്മിറ്റിയാണ് നിയമഭേ​ദ​ഗതി ചെയ്തത്. ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ പാലിക്കാത്ത ഒരു സമ്പ്രദായമായതിനാലും ഭരണഘടനയുടെ മതേതര സ്വഭാവം മുറുകെ പിടിക്കുന്നതിനുമാണ് തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ജുമുഅ ഇടവേള നൽകുന്നതിനാൽ വെള്ളിയാഴ്ച ദിവസം രാവിലെ 11 മണിക്ക് സഭാനടപടികൾ നിർത്തിവയ്‌ക്കുകയും രണ്ട് മണിക്കൂറിന് ശേഷം പുനരാരംഭിക്കുകയും ചെയ്യുന്നതായിരുന്നു പതിവ്. മുസ്ലീം അം​ഗങ്ങൾക്ക് നമസ് ചെയ്യുന്നതിനും പ്രാർത്ഥിക്കുന്നതിനും വെള്ളിയാഴ്ച പ്രത്യേക സൗകര്യമൊരുക്കുന്നതായിരുന്നു നിയമം. എന്നാൽ ആഴ്ചയിലെ മറ്റ് ദിവസങ്ങൾ പോലെ തന്നെ വെള്ളിയാഴ്ചയും സഭാനടപടികളിൽ തടസമുണ്ടാകരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ് അസം നിയമസഭയിൽ നിയമം ഭേദ​ഗതി ചെയ്തത്.

Tags: Namaz BreakAssamfridayAssam Assembly
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies