frock - Janam TV

frock

50 രൂപയെ ചൊല്ലി തർക്കം, കടയുടമയുടെ വിരലുകൾ കടിച്ചെടുത്ത് യുവാവ്

ബാൻഡാ: 50 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കടയുടമയുടെ വിരലുകൾ കടിച്ചെടുത്ത് യുവാവ്. ഉത്തർപ്രദേശിലെ ബാൻഡാ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ടെക്‌സ്റ്റൈൽസ് ഉടമ ശിവചന്ദ്ര കർവാരിയക്കുനേരെയാണ് ആക്രമണമുണ്ടായത്. ...