‘ആരോഗ്യകരമായവ’ ശരീരത്തിന് അത്ര നല്ലതല്ല! പഴങ്ങൾക്കൊപ്പം ഇതും ചേർത്ത് കഴിച്ചുകൊണ്ടാണോ ദിവസം ആരംഭിക്കുന്നത്? എന്നാൽ ഇതറിയണം..
ആരോഗ്യകരമായ ഭക്ഷണത്തോടെ ദിവസം ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. തിരക്കിട്ട ജീവിതത്തിൽ മിക്കവരും പഴങ്ങളും ഓട്സുമൊക്കെ പ്രാതലിനായി കഴിക്കുന്നവരാണ്. അക്കൂട്ടത്തിലൊന്നാണ് ഫ്രൂട്ട് യോഗർട്ട്. പഴങ്ങളിൽ അരഞ്ഞ് യോഗർട്ടോ തൈരോ ...

