'ആരോ​ഗ്യകരമായവ' ശരീരത്തിന് അത്ര നല്ലതല്ല! പഴങ്ങൾക്കൊപ്പം ഇതും ചേർത്ത് കഴിച്ചുകൊണ്ടാണോ ദിവസം ആരംഭിക്കുന്നത്? എന്നാൽ ഇതറിയണം..
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ആരോ​ഗ്യകരമായവ’ ശരീരത്തിന് അത്ര നല്ലതല്ല! പഴങ്ങൾക്കൊപ്പം ഇതും ചേർത്ത് കഴിച്ചുകൊണ്ടാണോ ദിവസം ആരംഭിക്കുന്നത്? എന്നാൽ ഇതറിയണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 04:14 pm IST
Facebook
Twitter
WhatsAppTelegram

ആരോ​ഗ്യകരമായ ഭക്ഷണത്തോടെ ദിവസം ആരംഭിക്കണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് എല്ലാവരും. തിരക്കിട്ട ജീവിതത്തിൽ മിക്കവരും‌ പഴങ്ങളും ഓട്സുമൊക്കെ പ്രാതലിനായി കഴിക്കുന്നവരാണ്. അക്കൂട്ടത്തിലൊന്നാണ് ഫ്രൂട്ട് യോ​ഗർ‌ട്ട്. പഴങ്ങളിൽ അരഞ്ഞ് യോ​ഗർട്ടോ തൈരോ ഒക്കെ ചേർത്ത് തേനും ഒഴിച്ച് കഴിക്കുന്നതാണ് ഫ്രൂട്ട് യോ​ഗർട്ട്. വളരെ ആരോ​ഗ്യകരമെന്ന് പറഞ്ഞ് കഴിക്കുന്ന ഇത് കുടലിന്റെ ആരോ​ഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

പ്രത്യക്ഷത്തിൽ ആരോ​ഗ്യകരമെന്ന് തോന്നിക്കുന്ന ചില വിഭവങ്ങളും ചില കോമ്പിനേഷനുകളും ശരീരത്തിന് അത്ര നല്ലതല്ലെന്ന കാര്യം എപ്പോഴും ഓർമ വേണം. പഴങ്ങൾ, നട്സ്, തൈര് എന്നിവ ചേർത്ത് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നും ഏറെ നേരം വിശപ്പിനെ തടയും എന്നൊക്കെയാണ് കരുതുന്നതെങ്കിൽ തെറ്റി. സിട്രസ് പഴങ്ങൾ, വാഴപ്പഴം, ആപ്പിൾ, തേൻ, അണ്ടിപ്പരിപ്പ്, ബദാം എന്നിവയൊക്കെയാണ് പ്രാതലിന് ഒരുമിച്ച് കഴിക്കുന്നത്. ഈ കോമ്പിനേഷൻ ദഹനത്തെ തടസപ്പെടുത്തുമെന്ന് ആയുർവേദ ഹെൽത്ത് കോച്ച് ഡിംപിൾ ജംഗ്ദയുടെ അഭിപ്രായപ്പെടുന്നു. പാലുത്പന്നങ്ങളിൽ കാണപ്പെടുന്ന പ്രോട്ടീനായ കസീൻ സിട്രസുമായി ചേരുന്നതാണ് ഇതിന് പിന്നിലെ കാരണം.

പഴങ്ങളിൽ പഞ്ചസാരയും പാലുത്പന്നങ്ങളിൽ ലാക്ടോസും അടങ്ങിയിരിക്കുന്നു. ഇവ കൂടിച്ചേരുമ്പോൾ ​ഗ്യാസ്ട്രബിൾ, വയറുവീർക്കൽ‌, ​ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. ഇത്തരത്തിൽ പഴവും പാലുത്പന്നങ്ങളും ഒന്നിച്ച് കഴിച്ചാൽ ആഹാരത്തിൽ നിന്ന് കാൽസ്യം ആ​ഗിരണം ചെയ്യാൻ ശരീരത്തിന് സാധിക്കില്ല. ഇത് അസ്ഥികളുടെ ആരോ​ഗ്യത്തെ സാരമായി ബാധിക്കും. അതുകൊണ്ട് പാലുും പഴങ്ങളും ചേർത്ത് കഴിക്കാതിരിക്കുക.

പാലുത്പന്നങ്ങൾ കഴിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രം പഴങ്ങൾ കഴിക്കുക, അല്ലെങ്കിൽ തിരിച്ച്. പഴങ്ങളിലെ പഞ്ചസാരയെ തടയാൻ അണ്ടിപ്പരിപ്പ് സഹായിക്കും. വൈകുന്നേരത്തെ സ്നാക്സിന് പകരമായി പഴങ്ങൾ കഴിക്കാൻ ശ്രമിക്കുക. കട്ടിയുള്ള ആഹാരങ്ങൾ കഴിച്ച ശേഷം പഴങ്ങൾ കഴിക്കുന്നത് ദഹനത്തെ തടയും. ന്യൂട്രിഷ്നിസ്റ്റിനെ കണ്ട് ഇക്കാര്യങ്ങൾ വ്യക്തത വരുത്തി മാത്രം ഭക്ഷണം ശീലമാക്കുക.

Tags: Gut HealthFruit BowlsDestroying Gut HealthYoghurt
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

30 വർഷം പഴക്കമുള്ള കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; തൊടുപുഴയിൽ സ്ലാബ് തകർന്നുവീണ് കോതമംഗലം സ്വദേശികളായ രണ്ട് തൊഴിലാളികൾ മരിച്ചു

ഉർദു ദിനപത്രത്തിനെതിരായ കള്ളപ്പണക്കേസ്; തൃണമൂൽ എംപി നദീമുൽ ഹഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

കുന്നംകുളം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഡ്രൈവർ കീഴടങ്ങി; 36 മണിക്കൂറിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി, അപകടത്തിൽ മദ്യലഹരിയിലായിരുന്നെന്ന് എഫ്‌ഐആർ

‘വത്സൻ തില്ലങ്കേരിയുടെ കോളജിലെ വിദ്യാർത്ഥികളിൽ ഹിന്ദുത്വ ചിന്ത വളരാതിരിക്കാൻ സിപിഎം വക കോളജ്!!! ഇസ്ലാമികബോധം വളരുമെന്ന് ഭയന്ന് ഇതുവരെ സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇവർ ശ്രമിച്ചിട്ടുണ്ടോ?’: ശശികല ടീച്ചർ

പ്രധാനമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; തൊടുപുഴ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ, നടപടി യുവമോർച്ചയുടെ പരാതിക്ക് പിന്നാലെ

ഗംഗയടക്കം രാജ്യത്തെ 8 പുണ്യനദികളിൽ നിന്ന് ശേഖരിച്ച 1,008 ലിറ്റർ ജലം ,514 ദേവതകൾക്ക് കലശങ്ങൾ, 56 യാഗശാലകളും 184 കുണ്ഡങ്ങളും,17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മീനാക്ഷി അമ്മന് മഹാകുംഭാഭിഷേകം

‘എന്തോന്നെഡേയ്, മുട്ടിലിഴയൽ മത്സരമോ?’; കോൺഗ്രസുകാർ ഡയലോഗ് അടിക്കുന്നു, സമസ്തക്കാർ പേടിപ്പിക്കുന്നു, പിന്നാലെ മുട്ടിലിഴയൽ…. റിപ്പീറ്റ്; പരിഹസിച്ച് പി. ശ്യാംരാജ്

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരന്മാർ ഇന്നും കോടതിയിൽ ഹാജരായില്ല; നിലപാട് കടുപ്പിച്ച് കോടതി, കേസ് 11ലേക്ക് മാറ്റി, വിചാരണ നീട്ടാനുള്ള ശ്രമമെന്ന് വിലയിരുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies