ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില് പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ
ന്യൂഡല്ഹി: ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്ക്കുള്ള ഭക്ഷ്യ ഉല്പ്പന്നങ്ങളില് സുക്രോസും ഫ്രക്ടോസും ചേര്ക്കുന്നത് നിരോധിക്കാന് നീക്കവുമായി ഫുഡ് സേഫ്റ്റി ആന്ഡ് സ്റ്റാന്ഡേര്ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ...

