ഫ്യുവൽ ടാങ്കർ മറിഞ്ഞു; ജനക്കൂട്ടം ഇരച്ചെത്തി ഇന്ധനം മോഷ്ടിക്കുന്നതിനിടെ പൊട്ടിത്തെറി; 94 മരണം
അബൂജ: ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൊട്ടിത്തെറിച്ച് 94 പേർക്ക് ദാരുണാന്ത്യം. അമ്പതിലധികം പേർക്ക് പരിക്കേറ്റു. ടാങ്കർ അപകടത്തിൽപ്പെട്ട വിവരമറിഞ്ഞ് ഇന്ധനം ശേഖരിക്കാൻ ജനക്കൂട്ടം ഓടിവന്നിരുന്നു. ...


