കല്യാണ തലേന്ന് നവവരന് ഹൃദയാഘാതം; ആഘോഷത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു, വീഡിയോ
വിവാഹ തലേന്ന് ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ നവവരൻ കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആഘോഷങ്ങളുടെ ഭാഗമായി ഡാൻസ് ചെയ്യുന്നതിനിടെയായിരുന്നു സഭംവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ...