തെന്നിന്ത്യൻ താരങ്ങൾ ഒറ്റ ഫ്രെയിമിൽ ; അനന്ത്​ അംബാനിയുടെ വിവാഹ ചടങ്ങിൽ നിന്നൊരു സെൽഫി ; സുന്ദരിമാരോടൊപ്പമെന്ന് വിഘ്നേഷ് ശിവൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തെന്നിന്ത്യൻ താരങ്ങൾ ഒറ്റ ഫ്രെയിമിൽ ; അനന്ത്​ അംബാനിയുടെ വിവാഹ ചടങ്ങിൽ നിന്നൊരു സെൽഫി ; സുന്ദരിമാരോടൊപ്പമെന്ന് വിഘ്നേഷ് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 12:15 pm IST
Facebook
Twitter
WhatsAppTelegram

സമൂഹമാദ്ധ്യമങ്ങൾ ഉറ്റുനോക്കിയ ഒന്നായിരുന്നു ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹം. സിനിമാ, വ്യവസായ, രാഷ്‌ട്രീയ മേഖലകളിൽ നിന്ന് പ്രമുഖർ പങ്കെടുത്ത വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ തരം​ഗമായിരുന്നു. ഇപ്പോഴിതാ ചടങ്ങിനിടെ തെന്നിന്ത്യൻ താരങ്ങളെടുത്ത ഒരു സെൽഫിയാണ് സമൂഹമാദ്ധ്യമ ലോകത്ത് ശ്രദ്ധേയമാവുന്നത്.

സൂര്യ, ജ്യോതിക, ജെനീലിയ, റിതേഷ് ദേശ്മുഖ്, നയൻതാര, വിഘ്നേഷ് ശിവൻ, മഹേഷ് ബാബു, പൃഥ്വിരാജ് എന്നീ തെന്നിന്ത്യൻ താരങ്ങളാണ് ചിത്രത്തിലുള്ളത്. വിഘ്നേഷ് ശിവനാണ് ചിത്രം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. ‘സുന്ദരികളോടെപ്പമുള്ള മനോഹരമായ നിമിഷം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

മഹോഷ് ബാബുവിന്റെ കുടുംബത്തെയും ചിത്രത്തിൽ കാണാം. ഭാര്യ സുപ്രിയയോടൊപ്പമാണ് പൃഥ്വിരാജ് വിവാഹത്തിനെത്തിയത്. ​ഗോൾഡൻ നിറത്തിലുള്ള വസ്ത്രങ്ങളാണ് താരങ്ങൾ ധരിച്ചിരിക്കുന്നത്. അവരുടെ സമീപത്തായി ഇരിക്കുന്ന ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും ഭാര്യ സഞ്ജന ഗണേശനെയും ചിത്രത്തിൽ കാണാം.

അംബാനി കുടുംബത്തിന്റെ കെങ്കേമമായ വിവാഹാഘോഷങ്ങൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. വിവാഹത്തിന് കുടുംബാംഗങ്ങൾ ധരിച്ച വസ്ത്രങ്ങളും ആഘോഷത്തിന്റെ മാറ്റ് കൂട്ടാനായി സംഘടിപ്പിച്ച വിവിധ കലാ പരിപാടികളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഓരോ ആഘോഷത്തിലും നവവധു രാധികാ മെർച്ചന്റ് ധരിച്ച വസ്ത്രങ്ങൾ സമൂഹമാദ്ധ്യമ ലോകത്ത് ഇടംപിടിച്ചിരുന്നു. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയ കോടികൾ വിലമതിക്കുന്ന വസ്ത്രങ്ങളാണ് രാധിക ധരിച്ചിരുന്നത്.

Tags: SelfieSUBFUNCTIONanand ambani
Share
Tweet
SendShare

More News from this section

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies