കുടുംബത്തിന് മുൻനിരയിൽ മൂന്ന് കസേരകൾ മാത്രം; ചിതയ്‌ക്ക് ചുറ്റും സൈനികർ, കുടുംബാംഗങ്ങൾക്ക് സ്ഥലം കിട്ടിയില്ല; കോൺഗ്രസ് കണ്ടെത്തിയ കുറ്റങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: ഡോ. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ കേന്ദ്രസർക്കാരിനെതിരെ ഉന്നയിക്കുന്നത് ബാലിശമായ വിചിത്രവാദങ്ങൾ. എഐസിസി മീഡിയ വിഭാഗം ചെയർമാൻ പവൻ ഖേര സമൂഹമാദ്ധ്യമങ്ങളിൽ ...