കുടിശ്ശിക 64,000 രൂപ; ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസൂരി കെഎസ്ഇബി
പത്തനംതിട്ട: ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസൂരി കെഎസ്ഇബി. എട്ട് മാസമായി വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. 64,000 രൂപയാണ് ഡിഇഒ ഓഫീസിൽ നിന്ന് അടയ്ക്കാനുള്ളത്. വിദ്യാഭ്യാസ ...