‘ഭാവി പ്രധാനമന്ത്രി’ ആകാൻ തമ്മിലടി; പോസ്റ്റർ യുദ്ധവുമായി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും; അടിപൊളിഞ്ഞ് ഇൻഡി സഖ്യം
ലഖ്‌നൗ: പ്രധാനമന്ത്രി കസേരയെ ചൊല്ലി ഇൻഡി സഖ്യത്തിൽ തമ്മിൽ തല്ല്. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ ഇന്ത്യയുടെ 'ഭാവി പ്രധാനമന്ത്രി' എന്ന് വിളിച്ച് പോസ്റ്റർ പതിപ്പിച്ചതിന് ...