'ഭാവി പ്രധാനമന്ത്രി' ആകാൻ തമ്മിലടി; പോസ്റ്റർ യുദ്ധവുമായി കോൺ​ഗ്രസും സമാജ്‌വാദി പാർട്ടിയും; അടിപൊളിഞ്ഞ് ഇൻഡി സഖ്യം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഭാവി പ്രധാനമന്ത്രി’ ആകാൻ തമ്മിലടി; പോസ്റ്റർ യുദ്ധവുമായി കോൺ​ഗ്രസും സമാജ്‌വാദി പാർട്ടിയും; അടിപൊളിഞ്ഞ് ഇൻഡി സഖ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 04:17 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: പ്രധാനമന്ത്രി കസേരയെ ചൊല്ലി ഇൻഡി സഖ്യത്തിൽ തമ്മിൽ തല്ല്. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ ഇന്ത്യയുടെ ‘ഭാവി പ്രധാനമന്ത്രി’ എന്ന് വിളിച്ച് പോസ്റ്റർ പതിപ്പിച്ചതിന് പിന്നാലെ പുതിയ പോസ്റ്ററുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. രാഹുൽ ഗാന്ധിയെ ‘പ്രധാനമന്ത്രി 2024 ‘ എന്ന് വിശേഷിപ്പിച്ചു കൊണ്ട് ലഖ്‌നൗവിലെ കോൺഗ്രസ് പാർട്ടി ഓഫീസിന് മുന്നിൽ ബാനർ പ്രത്യക്ഷപ്പെട്ടത് ഇരു പാർട്ടിയും തമ്മിലുള്ള തുറന്ന യുദ്ധത്തിന് വഴി തുറന്നു.

പിന്നാക്കക്കാർക്കും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി പോരാടുന്നത് തങ്ങളുടെ പാർട്ടിയാണെന്നും അതിനാൽ എത്ര പോസ്റ്ററുകൾ പതിച്ചുവെന്നത് പ്രശ്നമല്ലെന്നും സമാജ്‌വാദി പാർട്ടി (എസ്പി) സംസ്ഥാന വക്താവ് ഫക്രുൽ ഹസൻ കോൺ​ഗ്രസ് പതിപ്പിച്ച പോസ്റ്ററിനെപ്പറ്റിയുള്ള ചോദ്യത്തിന് പ്രതികരിച്ചു. കോൺ​ഗ്രസ് സ്ഥാപിച്ച പോസ്റ്ററുകളിൽ രാഹുൽ ഗാന്ധിക്കൊപ്പം അജയ് റായിയുടെയും ചിത്രങ്ങളുണ്ട്.

“2024-ൽ പ്രധാനമന്ത്രിയായി രാഹുൽ, 2027-ൽ യുപി മുഖ്യമന്ത്രിയായി റായ്” എന്നാണ് കോൺ​ഗ്രസിന്റെ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. അഖിലേഷ് യാദവിന്റെ 50-ാം ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് ‘അഖിലേഷ് യാദവ് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി’ എന്നെഴുതിയ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടൽ പരാജയപ്പെട്ടതിൽ കോൺഗ്രസിനെ അഖിലേഷ് പരസ്യമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റർ യുദ്ധം ആരംഭിച്ചത്.

Tags: future Prime MinisterRahul GandhiLUCKNOWsamajwadi partyAkhilesh YadavCongress partybanner
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies