സൂര്യനെ കുറിച്ച് പഠിക്കാൻ സഹായിക്കും; ആദിത്യ-എൽ1 വിക്ഷേപണ തീയതി അറിഞ്ഞതിൽ അതിയായ സന്തോഷം: ജി മാധവൻ നായർ
തിരുവനന്തപുരം: ആദിത്യ-എൽ 1 വിക്ഷേപണ തീയതി അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മുൻ അസ്രോ ചെയർമാൻ ജി മാധവൻ നായർ. അദിത്യ എൽ 1 വിക്ഷേപണം സെപ്റ്റംബർ 2 ...